ചാവുനിലത്തിന്റെ മരണം മണക്കുന്ന തുരുത്തിൽ നിന്നും ഇരുട്ടിലെ പുണ്യാളന്റെ പാപചിന്തകളിൽ നിന്നും സ്വപ്നനങ്ങളുടെ വെണ്മയിലേക്ക് പറന്നുപോകുന്നഭാവന.സമൂഹത്തിൽ നിന്ന് സൂക്ഷ്മത്തിലേക്ക് മണ്ണിൽ നിന്ന് ആകാശത്തിലേക്ക്,തടവില്ലാതെ വ്യാപാരിച്ചു ഉറക്കമില്ലാത്തവന്റെ സ്വപ്നങ്ങളും പകലില്ലാത്തവരുടെ രാത്രികളും മാത്രം ബാക്കിയാകുന്ന നോവാൽ. ഈമഔ എന്ന പ്രശസ്ത സിനിമയുടെ കഥക്ക് ആധാരമായ കഥാകാരന്റെ മറ്റൊരു വ്യത്യസ്ത രചനയാണ് ഇത്. ഭാഷയിലും അവതരണത്തിലും ഏറെ വ്യത്യസ്ത പുലർത്തുന്ന ഈ എഴുത്തുകാരന്റെ ഒരുകൂട്ടം കഥകളുടെ സമാഹാരമാണ് പതിമൂന്നു കടക്കാക്കകളുടെ ഉപമ. ലോഗോസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 120 രൂപയാണ് വില
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English