പെരു​മ്പ​ട​വം ശ്രീ​ധ​ര​നു പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം

1200px-perumbadavam_sreedharan

പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനു പൗരാവലിയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി. “ഒരു സങ്കീർത്തനം പോലെ’ എന്ന അദ്ദേഹത്തിന്‍റെ കൃതി നൂറാം പതിപ്പ് പിന്നിട്ടതിന്‍റെ ആഘോഷ പരിപാടിയുടെ ഭാഗമായാണ് സ്വീകരണം നൽകിയത്. പെരുമ്പടവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ നൂറ്റിയൊന്ന് അക്ഷരദീപത്തിലെ ആദ്യവിളക്കിൽ ദീപം പകർന്ന് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here