പെൻഡുലം ബുക്സ് രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

പെൻഡുലം ബുക്സ് രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. ഈ വർഷം നോവൽ വിഭാഗത്തിലാണ് അവാർഡ് നൽകുന്നത്. 2014 ജനുവരി ഒന്നു മുതൽ 2019 ജൂൺ 30നുള്ളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. 10001 രൂപയും പ്രശസ്തി പത്രവും വിജയിക്ക് നൽകുക.നോവലിന്റെ   4 കോപ്പികൾ  അയക്കണം 2019 സെപ്റ്റംബർ 25 ന് ശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല.പെൻഡുലം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ അവാർഡിനായി പരിഗണിക്കുന്നതല്ല എന്നു ഭാരവാഹികൾ അറിയിച്ചു. അയക്കേണ്ട വിലാസം
പെൻഡുലം ബുക്സ്
Nrപോസ്റ്റ് ഓഫീസ്
ചന്തക്കുന്ന്
നിലമ്പൂർ വഴി
ചന്തക്കുന്ന് പി.ഒ
പിൻ: 679329
ഫോൺ/വാട്സാപ്പ് 9746957 787

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English