പെൻഡുലം ബുക്സ് പ്രഥമ സാഹിത്യ പുരസ്‌കാരം അജിജേഷ് പച്ചാട്ടിന്

 

 

പെൻഡുലം ബുക്സ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം അജിജേഷ് പച്ചാട്ടിന്റെ “ദൈവക്കളി “. എന്ന കഥാസമാഹരത്തിന്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഥ സമാഹാരത്തിനായിരുന്നു ഈ വർഷത്തെ പുരസ്കാരം.
ഡോ.സജയ്.കെ.വി, ഡോ.ജമീൽ അഹമ്മദ്, ഡോ.കെ.പി ജയകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here