ആൺപെരുമയിൽ അപ്രത്യക്ഷമാകുന്ന പെണ്മയിൽ വെച്ചാണ് നൂറയുടെ കവിതകളെല്ലാം കരുത്താർജിക്കുന്നത് .ഒരുപാതി മനുഷ്യരെ മറുപാതിയുടെ നിഴലിലാക്കി മാറ്റുന്ന വ്യവസ്ഥാപിത രീതിശാസ്ത്രങ്ങളെയാണത് അനുഭൂതി ജന്യമാംവിധം വെല്ലുവിളിക്കുന്നത് .വേദനയിൽ വെന്തും ,ചോദ്യങ്ങളിൽ നൊന്തുമാണ് പെൺതെരുവുകളുടെ കവി മൗനമുറിവുകളുടെ ചോരയെ ജീവമഷിയാക്കി മാറ്റുന്നത്.
പ്രസാധകർ ബുക്കാഫെ
വില 100 രൂപ