കവിയും നടകകൃത്തും സാമൂഹിക പ്രവർത്തകനും ഒക്കെയായിരുന്നു ഹരോൾഡ് പിന്ററിന്റെ ഓർമയ്ക്ക് മൽകുന്ന പെന്‍ പിന്റർ പുരസ്‌കാരം
സിത്സി ഡാൻഗെറെംബ്‌ഗയ്ക്ക്
. നൊബേല്‍ പുരസ്കാര ജേതാവ് ഹരോള്‍ഡ് പിന്റെറിന്റെ പേരില്‍ സ്വതന്ത്ര സംഭാഷണ പ്രചാരകരായ ഇംഗ്ലിഷ് പെന്‍ ആണ് പുരസ്കാരം നല്‍കിവരുന്നത്. നേരത്തേ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും സിത്സി ഇടംപിടിച്ചിരുന്നു.
Click this button or press Ctrl+G to toggle between Malayalam and English