പഴരസത്തോട്ടം

pazharasathottam-stories-228x228

നോവലിലായാലും കഥയിലലിയാലും വന്യവും വ്യത്യസ്തവുമായ ഒരു വഴിയാണ് ഇന്ദുമേനോൻ പിന്തുടരുന്നത് .അവരുടെ ആ ശൈലിക്ക് ആരാധകരും വിമർശകരും ഏറെ ഉണ്ട് താനും .മാധവിക്കുട്ടിയുടെ രചനകളിൽ കണ്ടിരുന്ന ഉടലിനെക്കുറിച്ചുള്ള ആവലാതികൾ ,പീനിന്റെ കാമനകൾ ,സ്വപ്നങ്ങൾ ,മൂർച്ഛകൾ എന്നിവ മറകളില്ലാതെ ഇന്ദുമേനോന്റെ കൃതികളിലും കാണാം.

കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം എന്ന രചനക്ക് ശേഷം പുറത്തുവന്ന പുസ്തകമാണ് പഴരസത്തോട്ടം . ഷണ്ഡവിലാപം ,പുലയാടി ,പ്രേമസൂത്രം ,മരണവേട്ട ,ഡി എന്നിങ്ങനെ കഥകളുടെ സമാഹാരമാണത്.

പ്രസാധകർ ഡിസി

വില 162 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here