പോൾ കല്ലാനോട് വരച്ച ചിത്രങ്ങളുടെ പ്രദർശനവും തിരഞ്ഞെടുത്ത കവിതകളുടെ പ്രകാശനവും നടന്നു. കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിലൽ ആണ് പ്രദർശനം ആരംഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഒരു ചെറിയ ഗ്രാമത്തെ കലയുടെ അടയാളപ്പെടുത്തിയ പോൾ കല്ലാനോടിനെ ജന്മനാട് ആദരിച്ചു.ഇതിനോടാനുബന്ധിച്ചാണ് പോൾ കല്ലാനോടിന്റെ തെരഞ്ഞെടുത്ത കവിതകളും പുറത്തിറങ്ങിയത്. പ്രദര്ശനം ഈ മാസം 24 വരെ തുടരും