ആ അനുപമ സൗന്ദര്യത്തിൽ മുഗ്ദനായാണ് അലാവുദ്ധീൻ ഖിൽജി ചിത്തോറിലേക്ക് പടയോട്ടം നടത്തിയതെങ്കിൽ ‘അമീർ ഖുസ്രു’ അടക്കമുള്ളവർ പത്മിനിയെക്കുറിച്ച് മൗനം പാലിച്ചത് എന്തിനാണ്?രത്തൻസിംഗിന്റെ ഭാര്യയായും ചിത്തോറിന്റെ രാജ്ഞിയായും രജപുത്രസ്ത്രീത്വത്തിന്റെ ത്യാഗത്തിനും സമർപ്പണത്തിനും പകരംവയ്ക്കാവുന്ന ഒറ്റവാക്കായും കരുതപ്പെടുന്ന പത്മാവതി ചരിത്രത്തിലില്ലെങ്കിൽ പിന്നെവിടെയാണ്..?ചരിത്രത്തിൽ ഇങ്ങനെ ചോദ്യങ്ങൾ പലത് കിടപ്പുണ്ട്. ഈ പുസ്തകം അവക്ക് കുറച്ചെങ്കിലും ശമനം വരുത്തുമെന്ന് തോന്നുന്നു.
പുസ്തകം: പത്മാവതി, അഗ്നിയിൽ ജ്വലിച്ച ചരിത്രമോ? – മാനിനി മുകുന്ദ
വിഭാഗം: ചരിത്രം/പഠനം
വില: 99/-
പുസ്തകം ലഭിക്കാനായി 9562540981 എന്ന നമ്പറിൽ വിലാസം വാട്സ്ആപ്പ് ആയി അയക്കുക