പതിനഞ്ച് സത്യജിത് റേ കഥകൾ

23559780_879908822177070_7113560500901610472_n

ബി.നന്ദകുമാർ വിവർത്തനം ചെയ്ത പ്രശസ്ത ചലച്ചിത്രകാരൻ സത്യജിത് റേയുടെ പതിനഞ്ച് കഥകൾ അടങ്ങുന്ന സമാഹാരമാണ് ഈ പുസ്തകം .റേയുടെ സിനിമകൾ പോലെ തന്നെ ആഴത്തിലുള്ള ചിന്തകളും ,ആകർഷകമായ ദൃശ്യ ബിംബങ്ങളും അടങ്ങുന്നതാണ് ഈ കഥകളും .സിമിമയെപ്പോലെ തന്നെ സാഹിത്യത്തെ സ്നേഹിച്ച ഒരു വലിയ കലാപ്രതിഭയുടെ എഴുത്തുജീവിത്തത്തെ പരിചയപ്പെടാനുള്ള അവസരമാണ് ഈ കഥകൾ.

പ്രസാധകർ ലോഗോസ്
വില 170 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English