തുണി ഉടുക്കാതെ നട ന്നു പോകുന്ന രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന കവിത. കവിത ഒറ്റക്ക് നിലനിൽക്കുമെന്ന ആത്മവിശ്വാസമാണ് ഇതിലെ കവിതകളുടെ കരുത്ത്.മെഹദ് മക്ബൂൽ കാലത്തിന്റെ ഭാഷയിൽ നമ്മളോട് സംസാരിക്കുന്നു.
ഉണർന്നിരിക്കുന്നവർ മാത്രം ദൈവം ആകാശത്ത് നക്ഷത്രങ്ങൾ കൊണ്ടെഴുത്തുന്ന കവിതകൾ വായിക്കുന്നു.ഇത് ഉണർന്നിരിക്കുന്നവർക്കുള്ള കവിതകൾ.
പ്രസാധകർ പെൻഡുലം
വില 50 രൂപ