പാറയിൽ തളിർത്ത റോസാക്കൊമ്പുകൾ

webp-net-compress-image

പ്രണയത്തിന് പറ്റിയ ഒരു കാലമല്ല ഇതെന്ന് പൊതുവെ പലരും പറഞ്ഞു കേൾക്കുന്നുണ്ട്.വരൾച്ചയുടെ കാലം ,നിരാസങ്ങളുടെ കാലം ,സ്വാർത്ഥതയുടെ കാലം എന്നൊക്കെ.എന്നാൽ ഏറ്റവും പ്രതികൂലമായ അവസ്ഥയിലാണ് പ്രണയം അതിന്റെ ശക്തി വെളിപ്പെടുത്തുക.കനത്ത പാറയുടെ പുറന്തോടിൽ റോസാപ്പൂക്കൾ വിരിയിക്കുക

മലയാളത്തിൽ പ്രണയത്തെക്കുറിച്ച് ആദ്യമായല്ല പുസ്തകമിറങ്ങുന്നത് ,യുവ എഴുത്തുകാരുടെ പ്രണയനുഭവങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.വരൾച്ചയുടെ കാലത്തും പ്രണയത്തിന്റെ ഉറവകൾ മണൽക്കടുകളിൽ പൊട്ടിയൊലിക്കും എന്നതിന് സാക്ഷ്യം പറയുന്നത്.

പ്രസാധകർ പായൽ ബുക്ക്സ്
വില 160 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here