സാഹിതി സമഗ്ര ബാലസാഹിത്യ പുരസ്കാരം പള്ളിയറ ശ്രീധരന്

 

സാഹിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള ബാലസാഹിത്യ പുരസ്കാരം , നൂറ്റി അമ്പത് ഗണിത പുസ്തകങ്ങളുടെ രചയീതാവും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറുമായ പള്ളിയറ ശ്രീധരന് .10001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി എട്ടിന് പാലക്കാട് വച്ച് സമ്മാനിക്കും. എഴുത്തുകാരനും ഗാന്ധി ദർശൻ സമിതി സംസ്ഥാന അധ്യക്ഷനുമായ വി.സി.കബീർ, കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ, പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ.കെ.ശശികുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ബിന്നി സാഹിതി, (ജന. സെക്രട്ടറി- സാഹിതി) ‪9447661834‬
കെ.കെ പല്ലശ്ശന (ഡയറക്ടർ -സാഹിതി) ‪9495250841‬

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here