പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി
ഗുരുത്രയ പ്രണാമം നടത്തും.അതിനോട് ചേർന്ന് ഏകദിന സെമിനാർ ഉണ്ടാകും
ശ്രീനാരായണ ഗുരു, നടരാജ ഗുരു, ഗുരുനിത്യചൈതന്യ യതി
എന്നിവർക്ക് ആണ് സ്മരണാഞ്ജലി
പുസ്തക മുലകളുടെ ഉദ്‌ഘാടനം
പ്രഗത്ഭർ പങ്കെടുക്കുന്ന സെമിനാറുകൾ ഗുരുവിന്റെ കവിതകളുടെ ആലാപനം
മെഹ്ഫിൽ സായാഹ്നം എന്നിങ്ങനെ വിപുലമായ പരിപാടികൾ നടക്കും
2019 ജൂൺ 8 ശനി രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലാണ് പരിപാടി.