പാലാ കെ. എം. മാത്യു ബാലസാഹിത്യ അവാർഡിന് കൃതികൾ ക്ഷണിക്കുന്നു

2019 -ലും 2020-ലും പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യത്തിനുള്ള അവാർഡിന് കൃതികൾ ക്ഷണിക്കുന്നു. 25000 രൂപയും പ്രശസ്തിപത്രവും ആണ് അവാർഡ്. പാലാ കെ. എം. മാത്യു ഫൌണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഈ അവാർഡിന് തിരഞ്ഞെടുക്കുവാനുള്ള കൃതികളുടെ മൂന്നു കോപ്പികൾ നവംബർ 30 ഇന് മുൻപായി, സോമു മാത്യു, ഡയറക്ടർ പാലാ കെ. എം. മാത്യു ഫൌണ്ടേഷൻ, കിഴക്കേയിൽ, കളക്ടറേറ്റ് പി. ഒ., കോട്ടയം – 686002, ഫോൺ : 8086377993 എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ് .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here