ജില്ലാതല ചിത്രരചനാ മത്സരം മെയ് 19-ന്

ജൂനിയർ ജയ്‌സി വിങ് കൂത്തുപറമ്പ്, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം മെയ് 19 രാവിലെ 9 മണി മുതൽ കൂത്തുപറമ്പ് ലൈബ്രറി ഹാളിൽ വെച്ച് നടക്കും. യുപി,ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി ജലച്ചായം വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ വിനീഷ് മുദ്രിക നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്  9847932973,9020802016 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here