വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ എസ്എസ് സ്കൂൾ ഓഫ് ആർട്സിന്റെ മുൻ ഡയറക്ടറും പ്രസിദ്ധ ചിത്രകാരനുമായ എസ്.എൽ. ലാരിയസിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ ചിത്ര- ശില്പ പ്രദർശനവും സെമിനാറും തുടങ്ങി. കേരള ലളിതകലാ അക്കാദമിയുടെ ആലപ്പുഴ ആർട്ട് ഗാലറിയിലാണ് 14 മുതൽ 20 വരെ നടക്കുന്ന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
Home പുഴ മാഗസിന്