കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിങ് മത്സരം

 ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ  ഭാഗമായി ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് എറണാകുളം ടൗണ്‍ ഹാളില്‍ ഡിസംബര്‍ 21ന് രാവിലെ 8.30 മുതല്‍ പെയിന്റിങ് മത്സരം നടത്തും.
പൊതുസമ്മേളനവും സെമിനാറും മറ്റ് ബോവത്കരണ പരിപാടികളും സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുളള വിദ്യാര്‍ഥികള്‍ 0484-2423359, 9446606930 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മത്സരത്തിന് എത്തുന്നവര്‍ കോളേജ് അധികാരികളുടെ സാക്ഷ്യപത്രവും ഹാജരാക്കണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here