വർഷങ്ങളായി മലയാള സാഹിത്യ ലോകത്ത് തന്റേതായ രീതിയിൽ നിലയുറപ്പിച്ച എഴുത്തുകാരിയാണ് ഗ്രേസി.ഫാന്റസിയും പുരാണവും നാടോടി ശീലുകളും എല്ലാം ഉപയോഗപ്പെടുത്തി ശക്തമായ സ്ത്രീപക്ഷ രചനകൾ അവരുടെ ഭാഗത്ത് നിന്നുണ്ടായി. ദേവീമാഹാത്മ്യം, പടിയിറങ്ങിപ്പോയ പാര്‍വതി, കല്ലു… തുടങ്ങി കഥാകാരി തന്നെ തിരഞ്ഞെടുത്ത കഥകള്‍.
പ്രസാധകർ മാതൃഭൂമി
വില 60 രൂപ