സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കെ.കെ.പല്ലശ്ശനയുടെ ‘പടയോട്ടം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം സാഹിത്യ അക്കാദമി മുൻ അദ്ധ്യക്ഷ ൻ വൈശാഖൻ,മുൻ മന്ത്രിയും എഴുത്തുകാരനുമായ വി.സി.കബീറിനു നൽകി നിർവ്വഹിച്ചു. വിളയോടി വേണുഗോപാൽ അദ്ധ്യക്ഷം വഹിച്ചു.സന്തോഷ് മലമ്പുഴ, ബൈജു വടക്കുംപുറം, ശശി കുമാർ, ഉഷാദേവി, പൂർണിമ ,അശോകൻ
നെമ്മാറ,കെ. കെ.പല്ലശ്ശന എന്നിവർ പ്രസംഗിച്ചു.
Home ഇന്ന്