സർഗസാഹിതി സാംസ്കാരിക വേദിയുടെ സർഗസാഹിതി സമഗ്ര സാഹിത്യ സേവന പുരസ്കാരത്തിന് നോവലിസ്റ്റും ജീവതരിത്രകാരനും ചലച്ചിത്ര പ്രവർത്തകനുമായ പി.ടി.വർഗീസ് അർഹനായി.സർഗസാഹിതി സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് പെരിനാട്, ഡോ.ജി.കെ.കുഞ്ചാണ്ടിച്ചൻ, ആശ്രാമം സുനിൽകുമാർ, മലവിള ശശിധരൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കൊല്ലം ഫൈൻ ആർട്സ് ഹാളിൽ നാളെ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Home പുഴ മാഗസിന്