അയനം – എ.അയ്യപ്പൻ കവിതാ പുരസ്കാരം
പി.രാമന്. മാതൃഭൂമി ബുക്ക്സ്പ്രസിദ്ധീകരിച്ച ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് ‘
എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. പി.പി.രാമചന്ദ്രൻ ചെയർമാനും, കെ.ഗിരീഷ് കുമാർ, അൻവർ അലി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് കൃതി തെരഞ്ഞെടുത്തത്.
2020 ജനുവരി 24 ന് തമിഴ് എഴുത്തുകാരനും കവിയുമായ ചേരൻ പുരസ്കാരം സമ്മാനിക്കും.