മലയാള കവിതയിലെ നിശബ്ദമായ ഇടിമുഴക്കം പി രാമൻ ഇന്ന് തലശ്ശേരി ആർട്ട് സൊസൈറ്റി ഗ്യാലറിയിൽ കവിതകൾ അവതരിപ്പിക്കും.മീറ്റ് ദി പൊയറ്റ് എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം വൈകിട്ട് നാലു മുപ്പതിന് നടക്കുന്ന പരിപാടിയിൽ കവിയോടുള്ള സംവാദവും ഉണ്ടായിരിക്കും.തലശ്ശേരി ആർട്സ് സൊസൈറ്റി ആണ് കവിയുമായുള്ള ഒത്തുചേരൽ ഒരുക്കുന്നത്
Home പുഴ മാഗസിന്