പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായ പി ആർ നമ്പ്യാരുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കവിയും പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ആലംകോട് ലീലകൃഷ്ണനെ തിരഞ്ഞെടുത്തു. എം സി നാരായണൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി വി ബാലൻ, കെ.പപ്പുട്ടി, സോമൻ മുതുവന,ടി കെ രാജൻ ,പി സുരേഷ് ബാബു , സത്യനാഥൻ എന്നിവർ പങ്കെടുത്തു
Home പുഴ മാഗസിന്