മഹാകവി പി.കുഞ്ഞിരാമൻനായർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മഹാകവി പി സ്മാരക കവിതാപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.2016 മുതൽ 2018 വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ കാവ്യപുസ്തകങ്ങളാണ് പരിഗണിക്കുക. കൃതിയുടെ മൂന്നു കോപ്പികൾ വി.രവീന്ദ്രൻ നായർ,സെക്രട്ടറി,മഹാകവി പി.സ്മാരക ട്രസ്റ്റ്, അജാനൂർ പിഒ,അനന്ദാശ്രമം(വഴി),പിൻ 671531 എന്ന വിലാസത്തിൽ മേയ് 10-ന് മുൻപ് ലഭിക്കണം.
Home പുഴ മാഗസിന്