ഭാഷാപണ്ഡിതനും, കേരളവര്‍മ്മ കോളേജിലെ മലയാളം വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണമേനോന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജ്യമായ അസുഖങ്ങളെ തുടര്‍ന്ന് രാത്രി 8.15ഓടെ ഗുരുവായൂര്‍ അരിയന്നൂരിലെ വീട്ടിലായായിരുന്നു അന്ത്യം. സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച വ്യാകരണ പാഠങ്ങൾ ആദ്യസമാഹാരമാണ്.
2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറും.
ഭാര്യ- ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ ചന്ദ്രമണി. മകന്‍- ഹരീഷ് .മരുമകള്‍ പ്രിയ ഹരീഷ്.
വില യ്ക്കുവിനകലയ്ക്കുകവിതനിലയ്ക്കുനല്ലനില