മഹാകവി പി. അനുസ്മരണവും സാഹിത്യസല്ലാപവും

കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് മഹാകവി പി അനുസ്മരണവും സാഹിത്യസല്ലാപവും 27-ന് നടത്തും.

മയ്യിൽ ചെക്യാട്ടുകാവിലുള്ള സംസ്കൃതവിദ്യാലയത്തിൽ ഉച്ചയ്ക്ക് രണ്ടിന് കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കവിയരങ്ങ് സംഘടിപ്പിക്കും. വിവരങ്ങൾക്ക്  ഫോൺ: 6282764679.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English