പി.കെ.പാറക്കടവിന്റെ കഥകൾ ഉറുദുവിൽ

 

പി.കെ.പാറക്കടവിൻ്റെ ‘ മേഘത്തിൻ്റെ തണൽ’ എന്ന പുസ്തകത്തിലെയും മറ്റും കഥകൾ ‘ ബാദൽ കാ സായ ‘ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഹൈദരാബാദിലെ എലിസബത്ത് കുര്യൻ മോണയാണ് ഉറുദുവിലേക്ക് വിവർത്തനം ചെയ്തത്. ന്യൂഡല്‍ഹിയിലെ
എജുക്കേഷണൽ പബ്ലിഷിംഗ് ഹൗസാണ് പുസ്തകത്തിൻ്റെ പ്രസാധകർ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here