ബോധത്തിന്റെയും അബോധത്തിന്റെയും സ്വപ്‌നത്തിന്റെയും ജാഗരത്തിന്റെയും ജീവിതത്തിന്റെയും അജീവിതത്തിന്റെയും അറകള്‍ ഒട്ടും വേര്‍പെട്ട് നില്ക്കാത്ത ഒരിടമാണ് അനൂപിന്റെ കാവ്യലോകം. വൈരുധ്യങ്ങളോ പിരിവുകളെ കവിതയെ നിയന്ത്രിക്കുന്നില്ല. വൈവിധ്യമാണ് കവിതയുടെ ലോകബോധത്തെയും ജ്ഞാനമണ്ഡലത്തെയും നിയന്ത്രിക്കുന്നത്. അനൂപ് ചന്ദ്രന്റെ ആദ്യകവിതാസമാഹാരം.
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 70 രൂപ
Click this button or press Ctrl+G to toggle between Malayalam and English