അഞ്ചാമത് തസ്രാക്ക് ഒ വി വിജയൻ സ്‌മൃതി പ്രഭാഷണം 27 ന്

 


അഞ്ചാമത് തസ്രാക്ക് ഒ വി വിജയൻ സ്‌മൃതി പ്രഭാഷണം ഈ മാസം 27 ന് പാലക്കാട് കിണശ്ശേരി തസ്രാക്കിൽ വെച്ചു നടക്കും. ലേഖകനും ലോക സാഹിത്യത്തെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിൽ അടുത്ത കാലത്ത് പ്രമുഖ പങ്കുവഹിച്ച എഴുത്തുകാരനുമായ പി കെ രാജശേഖരനാണ് ഇത്തവണത്തെ അതിഥി.ഖസാക്കിലെ പാതകൾ എന്ന വിഷയത്തിലാണ് ഇത്തവണ പ്രഭാഷണം നടക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here