സമകാലിക സമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകള്‍. ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ കഥകള്‍ക്കു കഴിയുന്നു എന്നതാണ് അവ ഏറെ വായിക്കപ്പെടുന്നതിന്റെ കാരണം.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
എം മുകുന്ദന്‍
പബ്ലിഷര്‍ ഡി സി ബുക്സ്
വില -85/-
ISBN – 9788126474721