ഒറ്റ വാക്കിലെഴുതിയത്

 

intro_image

 

നിന്നെ ചുറ്റി
എന്റെ ഇടതു കൈയും
വലതു കൈയും
നടുവിൽ നീ
തന്നെയും
ഓരോ അക്ഷരമാകുമ്പോൾ
നാം
ഒറ്റവാക്കിലെഴുതിയ
കവിതയാകുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here