ഒറ്റയ്‌ക്കൊരു കടല്‍

16411_12417

പ്രായത്തിന്റെ പരിമിതികൾക്കപ്പുറം വ്യക്തമായ ലോകാവബോധം വെച്ചുപുലർത്തുന്ന കവിതകൾ .

“ഇത്രയേറെ രാഷ്ട്രീയത, ഇത്ര തീവ്രമായി എഴുതപ്പെട്ട ഒരു കവിതാപുസ്തകം ഒരു കൗമാരക്കാരിയുടേതായി അടുത്തൊന്നും വായിച്ചിട്ടില്ല. ഓരോ കവിതയും വൈയക്തികാനുഭവചിത്രത്തെക്കവിഞ്ഞ് സാമൂഹികമായ ഉത്കണ്ഠയെ നമുക്ക് മുന്നിലേക്ക് എറിഞ്ഞുതരുന്നു.”- വീരാന്‍ കുട്ടി

പ്രസാധകർ മാതൃഭൂമി
വില 70 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English