ഒറ്റച്ചുവട്

ottachuvadu-ovusha-228x228

ഒ വി ഉഷയുടെ കവിതകൾക്ക് കാലക്രമേണ കൈവന്ന ഒതുക്കം ഈ സമാഹാരത്തിലെ കവിതകളിൽ കാണാം.ആത്മീയത ഒരു പ്രമേയമായി കൈകാര്യം ചെയ്യുമ്പോളും അതിൽ പൂർണമായി നഷ്ടപ്പെടുന്നവയല്ല ഉഷയുടെ രചന രീതി. ഇ കവിതകൾ യോഗാത്മകതയുടെ പ്രസാദമാണ്. ഒരു ചുടല പ്രകാശമായി യോഗാത്മകത ഈ കവിതകളിൽ അവതരിപ്പിക്കുന്നു.

പുതിയൊരു വായന ആവശ്യപ്പെടുന്ന ക്ഷണം ,ഒഴുക്ക് ,ഈച്ച ,ചിരി ,വിജയം ,തടാകം , ,യാനം ,ഭാഷ. കെ.പി അപ്പനാണ് അവതാരിക എഴുതിയിരിക്കുന്നത്.

പ്രസാധകർ ചിന്ത

വില 63 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English