ഒത്തുതീര്‍പ്പ്

അവള്‍ ഉടുപ്പുകള്‍ എല്ലാം
വലിച്ചൂരിയെറിഞ്ഞു
ഉടലാകെ കരിക്കൊണ്ട്
എഴുതി വെച്ചു:
‘ഒത്തുതീര്‍പ്പില്ല’
എന്നിട്ട് തല മുതല്‍
കാലടി വരെ
പെട്രോള്‍ ഒഴിച്ച്
സ്വയം കത്തിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here