ഒരു വളർത്തുപുച്ചയുടെ ജീവിതകഥ

oru-valarthu-poochayute-228x228

എഴുത്തുകാരനും അദ്ധ്യാപകനുമായ വി ആർ സുധീഷിന്റെ ലേഖനസമാഹാരമാണ് ‘ഒരു വളർത്തുപുച്ചയുടെ ജീവിതകഥ’

മനുഷ്യനും ,ജന്തുലോകവും തമ്മിലാഴത്തിലുള്ള ബന്ധത്തെ വരച്ചുകാട്ടുന്ന രചന. ജീവീതകാലമാകെ തന്റെ പൂച്ചയുമായി കഴിഞ്ഞ ഓ വി വിജയൻ പോലും ഇത്തരമൊരു കൃതിയെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല

പേജുകൾ 82
വില 68 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here