ഒരു ദേശം കഥ പറയുന്നു – പുസ്തകപരിചയം

 

 

 

 

 

 

കാലടി പ്ലാന്റേഷനിലെ തൊഴിലാളികളുടെയും നാട്ടുകാരുടേയും ജീവിത കഥ ആവിഷ്ക്കരിക്കുന്ന ഈ നോവല്‍ സവിശേഷമായ ഒരു ചരിത്രഘട്ടത്തിന്റെ ആഖ്യാനം കൂടിയാണ് . സഖാവ് എ. കെ. ജി യുടെ വ്യക്തിത്വ സവിശേഷതകള്‍ കൃത്യവും സൂക്ഷ്മവുമായി ഈ നോവലില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് പുതിയ തലമുറക്കു ഒരു പാഠവും കൂടിയാണ് . പൊതുസമൂഹവും സാമൂഹ്യമാറ്റത്തിനു പ്രവര്‍ത്തിക്കുന്നവര്‍ വിശേഷിച്ചും വായിച്ചു പഠിക്കേണ്ട ഒരു നോവലാണിത്

– എം എ ബേബി അവതാരികയില്‍

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here