ഓര്‍മകളുടെ ഭ്രമണപഥം

ormakaludeഞാന്‍ കുറ്റാരോപിതനായിരുന്ന ഐ എസ് ആര്‍ ഒ ചാരക്കേസിനെ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്നല്ല ഈ പുസ്തകം. അതേ സമയം 1994- ല്‍ ആരംഭിച്ചതും ചാരപ്പണിയും ലൈംഗികതയും റോക്കറ്റ് സയന്‍സുമെല്ലാമടങ്ങിയ അന്താരാഷ്ട്ര തലത്തിലുള്ള ഗൂഡാലോചനയും കേരള പോലീസിന്റെ സൃഷ്ടിയുമെന്ന് പിന്നീട് തെളിഞ്ഞതുമായ ചാരക്കേസ് ഈ പുസ്തകത്തിന്റെ പ്രധാന പ്രതിവാദ്യ വിഷയം തന്നെയാണ്.

(മുഖവുരയില്‍ നിന്ന്)

ഓര്‍മകളുടെ ഭ്രമണപഥം – ആത്മകഥ
ഓതര്‍ – നമ്പി നാരായണന്‍
പബ്ലിഷര്‍ – കറന്റ് ബുക്സ് തൃശൂര്‍
വില – 350/-
ISBN – 978-93-86429-17-9

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here