ഓർമകളുടെ ഭാരം

 

ഒത്തിരിക്കാലത്തിനപ്പുറം ഞാനെന്റെ
കൊച്ചുഗ്രമത്തിലേക്കെത്തിനോക്കി..

പാടവും തോടും പുഴകളും തോണിയും
കേരമരങ്ങളും പിന്നെ ,
കുറെ പച്ചമനുഷ്യരും

ഏതോ നഗരത്തിലാണ്ടുപോയെന്നെ
ഓർമ്മതൻ ഭാരവുമേറി തേടിവരാറുണ്ട് ഗ്രാമം..

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here