ഓർത്തോർത്ത് നോക്കൂ
പിന്നിലേക്ക് പോകൂ
ഏറ്റവും പഴയകിയോരോർമ്മ
മറവി ഇരുണ്ട ശൂന്യതയുടെ
തൊട്ടടുത്ത്
കണ്ണീരു നനഞ്ഞ്
തിളങ്ങുന്നത് കാണാം
ഓർമ്മയുടെ
വേദിയിൽ
മുറിവുകളുടെ
നൃത്തപെയ്ത്ത്
ഓർത്തോർത്ത് നോക്കൂ
പിന്നിലേക്ക് പോകൂ
ഏറ്റവും പഴയകിയോരോർമ്മ
മറവി ഇരുണ്ട ശൂന്യതയുടെ
തൊട്ടടുത്ത്
കണ്ണീരു നനഞ്ഞ്
തിളങ്ങുന്നത് കാണാം
ഓർമ്മയുടെ
വേദിയിൽ
മുറിവുകളുടെ
നൃത്തപെയ്ത്ത്