ഓപ്പറേഷന് ഫേസ് ബുക്ക്

2f-2ദീര്‍ഘകാലമായി ഫെയ്സ്ബുക്ക് സുഹൃത്തായ തന്റെ ആരാധനാപാത്രത്തെ അയാള്‍‍ യാദൃശ്ചികമായി വഴിയില്‍ കണ്ടു മുട്ടി. ആഹ്ലാദത്തോടെ ഓടിച്ചെന്ന് സുഹൃത്തിന്റെ കൈ പിടിച്ചു.

” എന്നെ മനസിലായില്ലേ ? കഴിഞ്ഞ അഞ്ചു വര്‍ഷമായി നാം തമ്മില്‍ ഫെയ്സ് ബുക്കിലൂടെ കണ്ടു കൊണ്ടിരിക്കുന്നത്  ഓര്‍മ്മയില്ലേ?

” ഓ.. സുഹൃത്തുക്കളുടെ എണ്ണം പൊരുകിയതുകൊണ്ട് ശമ്പളത്തിന് ആളെ വച്ചാണ് ഞാന്‍ ഫെയ്സ് ബുക്ക് ഓപ്പറേറ്റ് ചെയ്യുന്നത് ”

തങ്കച്ച്ന്‍ മരിയാപുരം

കടപ്പാട് -ഇന്നു മാസിക

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here