കടൽ പോരാളികൾക്ക് കലാസലാം: ഊരാളി തീരദേശയാത്രയുടെ സമാപനം 28-ന്

 

 

“കടൽ പോരാളികൾക്ക് കലാസലാം”
ഊരാളി ബിനാലെ ഫൗണ്ടേഷനുമായി ചേർന്നു നടത്തിയ തീരദേശങ്ങളിലൂടെയുള്ള യാത്ര സമാപിക്കുന്നു. തീരദേശ കലായാത്രയുടെ സമാപനം, എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ 28/03/2019 ന് രാത്രി 7:30 മണി മുതൽ നടക്കും. പ്രളയത്തിൽ കേരളത്തെ കൈപിടിച്ച് ഉയർത്തിയ മത്സ്യത്തൊഴിലാളികൾക്കുള്ള ആദരം എന്ന നിലയിലാണ് ഊരാളി എക്സ്പ്രെസ് ഈ പരിപാടി ഒരുക്കിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here