ഒ എൻ വി യുവ സാഹിത്യ പുരസ്‌കാരം 2018

onvk
ഒ എൻ വിയുടെ സ്മരണയിൽ മലയാളത്തിലെ മികച്ച യുവകവിക്ക് ഒ എൻ വി പുരസ്‌കാരം നൽകുന്നു.അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.മെയ് 27ന് തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.മുപ്പത്തിയഞ്ചോ അതിൽ താഴെ ഉള്ളവരുടെയോ സമാഹാരമോ, പുസ്തകമായി പ്രസിദ്ധീകരിക്കാനാകുന്ന 15 കവിതകളോ മത്സരത്തിന് അയക്കാം..ഇതോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖയും ചേർത്ത് ഏപ്രിൽ ഏഴിന് മുൻപായി ലഭിക്കണം.

വിലാസം: ഒ എൻ വി കൾച്ചറൽ അക്കാദമി ,’ഉജ്ജയിനി’ , ഭഗവതി ലയിൻ, പൈപ്പിന്മൂട് ,ശാസ്തമംഗലം, തിരുവനന്തപുരം, പിൻ: 695 010

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here