കെ.വി.സുധാകരൻ കഥാപുരസ്കാര സമർപ്പണം By പുഴ - December 14, 2019 tweet കെ.വി.സുധാകരൻ കഥാപുരസ്കാരം കെ.വി. പ്രവീണിന് 2019 ഡിസംബർ 16 ന് പ്രശസ്ത കഥാകാരൻ സക്കറിയ സമ്മാനിക്കും. ഗവ.ബ്രണ്ണൻ കോളേജ് ന്യൂ ബ്ലോക്ക് സെമിനാർ ഹോളിൽ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ വെച്ച് സുധാകരന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ