കേരള സര്‍വകലാശാല ഒ.എന്‍.വി. പുരസ്‌കാരം കവി കെ.സച്ചിദാനന്ദന് By പുഴ - February 14, 2021 tweet കേരള സര്‍വകലാശാല ഒ.എന്‍.വി. പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English