അനന്തവിസ്മയത്തിൽ അമ്മത്തേന്‍മൊഴി മലയാളം

image
ഒ.എന്‍.വി കവിതകളുടെ നൃത്താവിഷ്‌കാരം ‘അമ്മത്തേന്‍മൊഴി മലയാളം’ ഇന്നലെ അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തിലെ കലാ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി അരങ്ങേറി. തിരുവനന്തപുരം ജവഹര്‍ ബാലഭവനിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തസംഗീത സമന്വയത്തിന്റെ ഭാഗമായാണ് മലയാളത്തിന്റെ പ്രിയ കവിയുടെ കവിതകൾക്ക് ദൃശ്യഭാഷ്യം ലഭിച്ചത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English