കേരള സംസ്ഥാന യുവജനക്ഷേമബോർഡ്: ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

കേരള സംസ്ഥാന യുവജനക്ഷേമബോർഡ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (വിഷൻ – 2019) ഇന്ന് തിരുവനന്തപുരം കലാഭവനിൽ നടക്കും. 2 മണിക്ക് പ്രദർശനം ആരംഭിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും സമാപനയോഗത്തിന്റെ ഉദ്ഘാടനം ബഹുമാന്യനായ വ്യവസായ -കായിക – യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജൻ വൈകുന്നേരം 5 മണിക്ക് നിർവ്വഹിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English