ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; അപേക്ഷ ക്ഷണിച്ചു

 

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വാതന്ത്യം, ഭയം, പ്രതീക്ഷ എന്നീ മൂന്നു വിഷയങ്ങളിലാണ് മത്സരം. 18നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വീഡിയോകള്‍ httsp://reels2021.ksywb.in/ എന്ന ലിങ്കില്‍ ഒക്ടോബര്‍ 31നകം അപ്‌ലോഡ് ചെയ്യണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here