കഥയും ജീവിതവും: ഏകദിന സെമിനാർ

കുലുക്കല്ലൂരിലേക്ക് കഥയുടെ വർത്തമാനങ്ങളുമായി ശിഹാബുദ്ധീൻ പൊയ്തുംകടവ് എത്തുന്നു. ഒക്ടോബർ 20 ഞായറാഴ്ച്ച 10 മണിക്ക് മുളയങ്കാവ് 2 യുപി സ്കൂളിലാണ് ‘ കഥയും ജീവിതവും ‘ എന്ന എകദിന സെമിനാർ നടക്കുന്നത്. മലയാള കഥയുടെ വ്യതസ്ത വഴികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പ്രവേശനം സൗജന്യമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here