ഓണസ്സദ്യ

unnamed

ഓര്‍മ്മയില്‍
ഓണമൊന്നുണ്ടുപോല്‍!
ആവോളം സ്നേഹം വിളമ്പിയവ !
എത്രയായാലുമീ ഹോട്ടലില്‍ നിന്നു നാം
വാങ്ങുന്ന ഫുഡ് പോലാകുമോ!
പഴയ കറികളും
കുക്കിങ്ങുമോമനേ !!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

 1. ഓര്‍മ്മയില്‍
  ഓണമൊന്നുണ്ടുപോല്‍!
  ആവോളം സ്നേഹം വിളമ്പിയവ !
  എത്രയായാലുമീ ഹോട്ടലില്‍ നിന്നു നാം
  വാങ്ങുന്ന ഫുഡ്ഡുപോലാകുമോ !
  പണ്ടത്തെ കറികളും പണ്ടത്തെ സദ്യയും
  അന്നത്തെ കുക്കിങ്ങുമോമനേ !!

  ഇങ്ങനെയായാക്കിയാൽ നന്നാവുമെന്നു തോന്നി.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English